തെന്നിന്ത്യന്‍ സിനമാ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ചു മലയാളികള്‍ക്ക് കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് നടി മീന. മലയാള സിനിമയിലെ ഏറെ ആരാധകരുള്ള നായിക. മോഹന്&zw...